¡Sorpréndeme!

നദികള്‍ കരകവിയുന്നു, കേരളത്തില്‍ താണ്ഡവമാടി മഴ | *Kerala

2022-07-10 935 Dailymotion

Rain Havoc In Kerala, IMD Sounds Yellow Alert For 11 Districts | തെക്കന്‍ ഒഡിഷയ്ക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നതിനാലും കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ കടലാക്രമണത്തിനും സാധ്യതയുണ്ട്

#kerala #rainAlert